cm raveendran

Web Desk 1 year ago
Keralam

ലൈഫ് മിഷന്‍ കോഴക്കേസ്; സി എം രവീന്ദ്രന്‍ 7 -ന് ഹാജരാകണമെന്ന് ഇ ഡി

ഫെബ്രുവരി 27-ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് എത്തിയിരുന്നില്ല.

More
More
Web Desk 1 year ago
Keralam

ലൈഫ് മിഷന്‍ കോഴ; സി എം രവീന്ദ്രന്‍ ഇന്ന് ഇഡിയ്ക്കുമുന്നില്‍ ഹാജരാകില്ല

ലൈഫ് മിഷന്‍ കരാറില്‍ സി എം രവീന്ദ്രന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന സ്വപ്‌നാ സുരേഷും ശിവശങ്കറുമായുളള വാട്‌സാപ്പ് ചാറ്റ് ഇഡിക്ക് ലഭിച്ചിരുന്നു

More
More
Web Desk 3 years ago
Keralam

സിഎം രവീന്ദ്രനെ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

രാവിലെ ഒമ്പതരയോടെയാണ് രവീന്ദ്രൻ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തിയത്. കഴിഞ്ഞ ദിവസം രവീന്ദ്രനെ ഇഡി 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു

More
More
News Desk 3 years ago
Keralam

സി.എം. രവീന്ദ്രനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.

More
More
Web Desk 3 years ago
Keralam

ഇഡി നോട്ടീസിനെതിരായ സിഎം രവീന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളി

രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 9 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

More
More
Web Desk 3 years ago
Keralam

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുമ്പാകെ ഹാജരായി

മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് മുമ്പാകെ ഹാജരായി. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More